പൂരത്തിയാകാനാകാത്ത ചിത്രം പോലെ
എങ്ങോ പോയി മറഞ്ഞ കിനാവ് പോലെ
പാടാൻ മറന്ന വരികൾ പോലെ
ആർദ്രമായ പ്രതീക്ഷയായ് നീയെന്നും
എന്റെ മനസ്സില് ഉണ്ടായിരിക്കും
എങ്ങോ പോയി മറഞ്ഞ കിനാവ് പോലെ
പാടാൻ മറന്ന വരികൾ പോലെ
ആർദ്രമായ പ്രതീക്ഷയായ് നീയെന്നും
എന്റെ മനസ്സില് ഉണ്ടായിരിക്കും
No comments:
Post a Comment