ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ
ഒരു ചെടിയിൽ രെണ്ട് പുഷ്പങ്ങളായി നാം വിരിയും
വസന്തം നമ്മെ നോക്കി പുഞ്ചിരിക്കും
ശിശിരം നമ്മെ നോക്കി അസൂയപ്പെടും
കാലത്തിന്റെ എനിക്കുവേണ്ടി കണ്ണീർ പൊഴിക്കാൻ നീയുണ്ടാവുമെന്ന വിശ്വാസത്തോടെ ........
ഒരു ചെടിയിൽ രെണ്ട് പുഷ്പങ്ങളായി നാം വിരിയും
വസന്തം നമ്മെ നോക്കി പുഞ്ചിരിക്കും
ശിശിരം നമ്മെ നോക്കി അസൂയപ്പെടും
കാലത്തിന്റെ എനിക്കുവേണ്ടി കണ്ണീർ പൊഴിക്കാൻ നീയുണ്ടാവുമെന്ന വിശ്വാസത്തോടെ ........
No comments:
Post a Comment