അകലെയാണെങ്കിലും
കാണാപ്പുറത്താണെങ്കിലും
ഒരാള്‍ സ്നേഹിക്കാനുള്ളതിന്റെ
വിലയും ആവശ്യവും .....
ഒരു പക്ഷെ ആ സ്നെഹത്തിന്റെ ശക്തിയാവും ജീവിക്കാന്‍ പ്രെരപ്പിക്കുന്നത് പോലും...
അതേ! കാണുകയും സംസാരിക്കുകയും കൂടെയുണ്ടവുകയും വേണ്ടാ.
ഉണ്ട് എന്നതു തന്നെ ഒരു ബലമല്ലേ?
ഒന്നിച്ചു പങ്കു വച്ച നിമിഷങ്ങളുടെ
ഓര്‍മ്മകള്‍ തരുന്ന മനോബലം